‘ഫിഷാരടി…’ അമേരിക്കന്‍ തടാകത്തില്‍ ചൂണ്ടയിട്ട് രമേഷ് പിഷാരടി- ചിത്രങ്ങള്‍

മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനവും കണ്ടെത്തിയിടിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല, സംവിധായകനും ഗായകനും കൂടിയാണ് രമേശ് പിഷാരടി. ‘പഞ്ചവര്‍ണതത്ത’യാണ് രമേഷ് പിഷാരടി സംവിധാനം…

View More ‘ഫിഷാരടി…’ അമേരിക്കന്‍ തടാകത്തില്‍ ചൂണ്ടയിട്ട് രമേഷ് പിഷാരടി- ചിത്രങ്ങള്‍