നടന്‍ ശ്രീനാഥ് ഭാസി പോലീസിന് മുന്‍പില്‍! സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകം!

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പോലീസ് സ്‌റ്റേഷനില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. അഭിമുഖത്തില്‍ വെച്ച് തന്നോട്…

View More നടന്‍ ശ്രീനാഥ് ഭാസി പോലീസിന് മുന്‍പില്‍! സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകം!