ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം “കുട്ടന്റെ ഷിനിഗാമി ” ടൈറ്റിൽ പോസ്റ്റർ

ഇന്ദ്രൻസിനേയും ജാഫർഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. “കുട്ടന്റെ ഷിനിഗാമി “എന്ന് പേരിട്ടിരിക്കുന്ന…

View More ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം “കുട്ടന്റെ ഷിനിഗാമി ” ടൈറ്റിൽ പോസ്റ്റർ

ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ പ്രണിത; തങ്കമണിയിലെ പുതിയ പോസ്റ്റര്‍

ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം തങ്കമണിയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണിത സുബാഷിന്റെ കാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തില്‍ പ്രണിത എത്തുന്നത്. അര്‍പ്പിത നാഥ് എന്നാണ്…

View More ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ പ്രണിത; തങ്കമണിയിലെ പുതിയ പോസ്റ്റര്‍

മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്; പ്രതീക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ

ആടുജീവിതത്തിനുവേണ്ടി നജീബായി വേഷപ്പകര്‍ച്ച നടത്തിയ പൃഥ്വിരാജിന്റെ രൂപമാറ്റങ്ങള്‍ ചര്‍ച്ചയാകുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രത്തിനായി കഠിനപരിശ്രമം നടത്തിയാണ് പൃഥ്വിരാജ് നജീബിന്റെ ഓരോ വേഷങ്ങളും പകര്‍ന്നാടിയത്. ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളില്‍ ഓരോന്നിലും മറ്റൊന്നില്‍നിന്ന് വ്യത്യസ്തനായ ഒരു…

View More മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്; പ്രതീക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ

ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകളുടെ വാതിൽ തുറന്ന് ‘സീക്രട്ട് ഹോം’ സെക്കൻഡ് ലുക്ക് പോസ്റ്റർ

ചോദ്യചിഹ്നമായി സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളിലെ ചോരപ്പാടുകൾ. ആശങ്കയും സംശയവും ഉണർത്തുന്ന കൂർത്ത നോട്ടവുമായി അവർ നാലുപേർ. ‘സീക്രട്ട് ഹോം’ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം…

View More ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകളുടെ വാതിൽ തുറന്ന് ‘സീക്രട്ട് ഹോം’ സെക്കൻഡ് ലുക്ക് പോസ്റ്റർ

ചെറുതല്ല, വലിയ കളികൾ മാത്രം! ചെന്നൈയിലെ പൂരം കഴിഞ്ഞു, ഇനി ദുബായ്, മലേഷ്യയടക്കം വമ്പൻ സെറ്റുകൾ, ‘ജെൻ്റിൽമാൻ 2’ വരുന്നു

മെഗാ പ്രൊഡ്യൂസർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ ജെൻ്റിൽമാൻ 2 ‘ വിൻ്റെ പതിനഞ്ച് ദിവസത്തെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. എ. ഗോകുൽ…

View More ചെറുതല്ല, വലിയ കളികൾ മാത്രം! ചെന്നൈയിലെ പൂരം കഴിഞ്ഞു, ഇനി ദുബായ്, മലേഷ്യയടക്കം വമ്പൻ സെറ്റുകൾ, ‘ജെൻ്റിൽമാൻ 2’ വരുന്നു

തെലുങ്കിൽ തരം​ഗമായ മാളവിക നായർ ‘രാഷ്ട്രീയക്കാരിയാകുന്നു’; കല്യാൺ റാമിനൊപ്പം സ്പൈ ത്രില്ലർ ‘ഡെവിൾ’

കല്യാൺ റാം സ്പൈ ത്രില്ലർ ‘ഡെവി’ളിനായി ആകാംക്ഷയോടെ കാത്തിരുന്ന് ആരാധകർ. സിനിമ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കുന്നതിൽ എപ്പോഴും മികച്ച് നിന്നിട്ടുള്ള താരമാണ് നന്ദമുരി കല്യാൺ റാം. ‘ദി ബ്രിട്ടീഷ് സീക്രെട്ട്…

View More തെലുങ്കിൽ തരം​ഗമായ മാളവിക നായർ ‘രാഷ്ട്രീയക്കാരിയാകുന്നു’; കല്യാൺ റാമിനൊപ്പം സ്പൈ ത്രില്ലർ ‘ഡെവിൾ’

‘പകരക്കാരനില്ലാത്ത താരരാജാവിന്…‘; ഇതിഹാസ നായകന് പിറന്നാൾ ആശംസകൾ നേർന്ന് ‘കൽകി ടീം‘, പോസ്റ്റ‍ർ വൈറൽ

ഇന്ത്യൻ സിനിമയിൽ പകരക്കാരനില്ലാത്ത താരരാജാവ് ബിഗ്‌ ബി അമിതാഭ് ബച്ചന് ഇന്ന് 81-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ‘കൽകി 20898എ.ഡി’ എന്ന ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ജന്മദിന ആശംസ അർപ്പിച്ചു. “തലമുറകളെ പ്രചോദിപ്പിച്ച…

View More ‘പകരക്കാരനില്ലാത്ത താരരാജാവിന്…‘; ഇതിഹാസ നായകന് പിറന്നാൾ ആശംസകൾ നേർന്ന് ‘കൽകി ടീം‘, പോസ്റ്റ‍ർ വൈറൽ

‘ചാവേറി’ലെ ദേവിയായി മലയാളികളുടെ ‘ശ്യാമള’ വീണ്ടും എത്തുന്നു! തിരിച്ചുവരിൽ ശക്തമായ കഥാപാത്രം

മലയാളികളുടെ മനസ്സിൽ അന്നും ഇന്നും എന്നും എപ്പോഴും ചിന്താവിഷ്ടയായ ശ്യാമളയാണ് നടി സംഗീത. അത്രമാത്രം ആ കഥാപാത്രം സിനിമാപ്രേമികൾ നെഞ്ചോടുചേർത്തുവെച്ചിട്ടുണ്ട്. സിനിമാലോകത്ത് ബാലതാരമായെത്തി നായികയായി ഉയർന്ന താരം ഇടക്കാലത്തുവെച്ച് സിനിമയിൽ സജീവമല്ലാതായത് സിനിമാലോകത്തിന് തന്നെ…

View More ‘ചാവേറി’ലെ ദേവിയായി മലയാളികളുടെ ‘ശ്യാമള’ വീണ്ടും എത്തുന്നു! തിരിച്ചുവരിൽ ശക്തമായ കഥാപാത്രം

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി

ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകനാകാന്‍ ബേസില്‍ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.കെ ആര്‍ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്.…

View More ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി

കല്യാണിയുടെ ‘ശേഷം മൈക്കില്‍’ ഫാത്തിമയുടെ വേള്‍ഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമയുടെ വേള്‍ഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമാ ലോകത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ…

View More കല്യാണിയുടെ ‘ശേഷം മൈക്കില്‍’ ഫാത്തിമയുടെ വേള്‍ഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്