Film News
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ആത്മഹത്യ ചെയ്ത നിലയിൽ !!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളായ പ്രേക്ഷാ മെഹ്ത അന്തരിച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുണ്ട്. ഇന്‍ഡോറിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു താരത്തെ. ഫാനില്‍ തൂങ്ങി നില്ക്കുന്ന പ്രേക്ഷയെ ആദ്യം...