Film News
ചില കാര്യങ്ങൾ കാണുമ്പോൾ അതവരുടെ മനസ്സിൽ അങ്ങ് പതിഞ്ഞു പോകും !! പിന്നെ അത് വെച്ച് കഥകൾ ഉണ്ടാക്കും, ഗോസ്സിപ്പുകളെ പറ്റി ഷീല
ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും...