Prithviraj confirm covid 19

പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു, ഷൂട്ടിങ് സംഘത്തിൽ ഉള്ള മുഴുവൻ പേരും ക്വാറന്റൈനിൽ!

നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ജനഗണമന എന്ന ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിങ്…

View More പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു, ഷൂട്ടിങ് സംഘത്തിൽ ഉള്ള മുഴുവൻ പേരും ക്വാറന്റൈനിൽ!