തന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടും മുൻപ് തനിക്ക് പ്രിയപ്പെട്ട പൃഥ്വിരാജിനെ ഒന്ന് കാണണം എന്നായിരുന്നു കവിതയുടെ ആഗ്രഹം, തന്റെ ആരാധികയുടെ ആഗ്രഹം അറിഞ്ഞ പൃഥ്വി അവിടേക്ക് ഓടിയെത്തി, കവിതയെ...
ആരാധകരുടെ വളരെ പ്രിയങ്കരനായ നായകനാണ് പ്രിത്വി. അദ്ദേഹം ഒരു നായകൻ മാത്രമല്ല ഒരു മികച്ച സംവിധായകൻ കൂടിയാണെന്ന് തെളിയിച്ച വ്യെക്തിയാണ്. അതുപോലെ തന്നെ നല്ലൊരു മനസിന് ഉടമകൂടിയാണ് എന്ന് തെളിയിക്കുന്ന...