priya-wedding-anniversary

പ്രിയക്കും നിഹാലിനും ആശംസകളുമായി പൂർണിമ !! രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് താരം

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും സ്‌റ്റൈലിസ്റ്റുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ തന്റെ സഹോദരിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച്‌ കൊണ്ടെത്തിയ പുതിയ പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. സീരിയലിലും സിനിമയിലുമൊക്കെയായി തിളങ്ങി…

View More പ്രിയക്കും നിഹാലിനും ആശംസകളുമായി പൂർണിമ !! രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് താരം