ഹരീഷ് പേരടി പുതിയ മേഖലയിലേക്ക് ചുവടുവെക്കുന്നു; ആശംസകളുമായി ആരാധകര്‍

മലയാളികളുടെ പ്രിയ താരം ഹരീഷ് പേരടി പുതിയ മേഖലയിലേക്ക് ചുവടുവെക്കുന്നു. കാലങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം നിര്‍മാണ രംഗത്തേക്കാണ് ചുവടുവക്കുന്നത്. ഹരീഷ് പേരാടി തന്നെയാണ്…

View More ഹരീഷ് പേരടി പുതിയ മേഖലയിലേക്ക് ചുവടുവെക്കുന്നു; ആശംസകളുമായി ആരാധകര്‍