Film News
രമണനും മുതലാളിയുമായി എത്തേണ്ടിയിരുന്നവർ ഇവരായിരുന്നില്ല, അശോകൻ എത്തിയത് വളരെ യാദൃശ്ചികമായി!
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ്. നർമ്മത്തിൽ ചാലിച്ചൊരുക്കിയ ചിത്രം ആരാധകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. ഇന്നും സിനിമ കാണാൻ പ്രേക്ഷകർക്ക് വളരെയധികം...