ആന്റണിക്കൊപ്പം രാജ്ഭവന്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍: ആദരവ് അര്‍പ്പിച്ച് ഗവര്‍ണര്‍ ശ്രീധരന്‍പിള്ള

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെ രാജ്ഭവനില്‍ എത്തി സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിനും സജി സോമനും ഒപ്പമാണ് മോഹന്‍ലാല്‍ ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചത്. ഏവരെയും ഹൃദ്യമായി സ്വീകരിച്ച ഗവര്‍ണര്‍ അതിഥികള്‍ക്ക്…

View More ആന്റണിക്കൊപ്പം രാജ്ഭവന്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍: ആദരവ് അര്‍പ്പിച്ച് ഗവര്‍ണര്‍ ശ്രീധരന്‍പിള്ള