എംആര്‍ഐ സ്‌കാനിങിനെത്തിയ യുവതിയുടെ ദൃശ്യം പകര്‍ത്തി!!! റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ സ്‌കാനിങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി. യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ റേഡിയോഗ്രാഫറെ അറസ്റ്റ് ചെയ്തു. അടൂര്‍ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ സ്വദേശി അംജിത് ആണ് അറസ്റ്റിലായത്.…

View More എംആര്‍ഐ സ്‌കാനിങിനെത്തിയ യുവതിയുടെ ദൃശ്യം പകര്‍ത്തി!!! റേഡിയോഗ്രാഫര്‍ അറസ്റ്റില്‍