‘റാഹാ’… കുഞ്ഞ് രാജകുമാരിയ്ക്ക് പേരിട്ട് രണ്‍ബീറും ആലിയയും!!ചിത്രവും പങ്കിട്ട് താരങ്ങള്‍

ബോളിവുഡ് ക്യൂട്ട് താരങ്ങളായ രണ്‍ബീറും ആലിയയും അടുത്തിടെയാണ് മാതാപിതാക്കളായത്. കുഞ്ഞ് രാജകുമാരിയാണ് താരങ്ങളുടെ ജീവിതത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരും ചിത്രവും പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍, ‘റാഹാ’ എന്നാണ് കുഞ്ഞ് രാജകുമാരിയ്ക്ക് ഇട്ടിരിക്കുന്ന പേര്. ആലിയ…

View More ‘റാഹാ’… കുഞ്ഞ് രാജകുമാരിയ്ക്ക് പേരിട്ട് രണ്‍ബീറും ആലിയയും!!ചിത്രവും പങ്കിട്ട് താരങ്ങള്‍