railway's new plan for accident

അശ്രദ്ധമായി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നവരെ പിടിക്കാൻ കാലൻ ഇറങ്ങി

റെയില്‍പാളങ്ങള്‍ മുറിച്ച് കടക്കാന്‍ സ്റ്റേഷനുകളില്‍ നടപ്പാതയുപയോഗിക്കണമെന്ന നിര്‍ദേശം ശ്രദ്ധിക്കാതെ ആളുകള്‍ പാളങ്ങള്‍ മുറിച്ച് കടക്കാന്‍ തുടങ്ങിയതോടെ ട്രാക്കിലിറങ്ങിയത് ‘കാലന്‍’. അശ്രദ്ധമായ ഈ ഷോര്‍ട്ട്കട്ട് പലപ്പോഴും യാത്രക്കാരുടെ ദാരുണാന്ത്യത്തിന് വരെ കാരണമായതിന് പിന്നാലെയാണ് ബോധവല്‍ക്കരണത്തിനായി റെയില്‍വേ…

View More അശ്രദ്ധമായി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നവരെ പിടിക്കാൻ കാലൻ ഇറങ്ങി