Film News
തലൈവരുടെ മകളാകാന്‍ കീര്‍ത്തി സുരേഷ് ! നായികമാരായി നയൻതാരയും മീനയും !!
തലൈവർ രജനികാന്ത് ദര്ബാറിനു ശേഷം അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രമാണ് ‘അണ്ണാത്തെ’ ഏറെ പ്രേതീക്ഷ തരുന്ന ചിത്രത്തിൽ അണിനിരക്കുന്നത് വമ്പൻ താരനിരയാണ്. നായിക നിരതന്നെ ചിത്രത്തിന്റെ വലിയ ഒരു പ്രേത്യേകതയാണ്....