‘ഇത് നിങ്ങൾ അർഹിക്കുന്നുവോ?’;ആശിഷ് വിദ്യാർഥിയുടെ ആദ്യ ഭാര്യയുടെ കുറിപ്പ് വൈറലാവുന്നു

കഴിഞ്ഞ ദീവസമാണ് നടൻ ആശിഷ് വിദ്യാർഥി വീണ്ടും വിവാഹിതനായത്. അറുപതുകാരനായ ആശിഷ് വിദ്യാർഥി അമ്പതുകാരിയായ രുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുകയാണ് രുപാലി.ആശിഷ് വിദ്യാർഥിയുടെ വിവാഹ വാർത്തകൾക്ക് പിന്നാലെ നടന്റെ…

View More ‘ഇത് നിങ്ങൾ അർഹിക്കുന്നുവോ?’;ആശിഷ് വിദ്യാർഥിയുടെ ആദ്യ ഭാര്യയുടെ കുറിപ്പ് വൈറലാവുന്നു