എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ബോൡവുഡ് താരമാണ് നടി രാഖി സാവന്ത്. താരത്തിന്റെ വിവാഹ ജീവിതമാണ് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത്. ആദില്‍ ഖാന് ആയിരുന്നു താരത്തിന്റെ മുന്‍ ഭര്‍ത്താവ്…
ബോളിവുഡ് താരം രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചു. തങ്ങളുടെ സ്വകാര്യ വീഡിയോകള്‍ ചോര്‍ത്തിയെന്നാരോപിച്ച് വേര്‍പിരിഞ്ഞ ഭര്‍ത്താവ് നല്കിയ പരാതിയിലാണ് നടപടി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി…
ബോളിവുഡിലെ വിവാദ താരമാണ് നടി രാഖി സാവന്ത്. അതിലുപരിയായി വിവാദങ്ങളുടെ കളിത്തോഴി കൂടിയാണ് രാഖി സാവന്ത്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ…
നടിയും മോഡലുമായ രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ ബലാത്സംഗ കേസ്. രാഖി സാവന്ത് നല്കിയ വഞ്ചനാ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേയാണ് ആദിലിനെതിരെ ബലാത്സംഗ കേസെടുത്തിരിക്കുന്നത്.…
ബോളിവുഡ് നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന് അറസ്റ്റില്‍. നടിയുടെ പരാതിയിലാണ് ആദിലിനെ പൊലിസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഓഷിവാര പൊലീസാണ് ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.…
എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന നടിയും നര്‍ത്തകിയുമാണ് രാഖി സാവന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ചിലപ്പോള്‍ തന്റെ നൃത്ത പ്രകടനത്തിലൂടെ ആളുകളെ രസിപ്പിക്കുന്നു, ചിലപ്പോള്‍ വിചിത്രമായ കാര്യങ്ങള്‍…
ഹണിമൂണിന് എടുത്ത ചിത്രങ്ങൾ വൈറൽ ആയതോടെയാണ് വിവാഹ വാർത്ത രാഖി ശെരിവെക്കുന്നത്. എനിക്ക് പേടിയായിരുന്നു പക്ഷെ സത്യമാണ്. ഞാൻ വിവാഹിതയായിരിക്കുന്നു എന്ന് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ…