ramaleela

തമന്നയുമൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ച് ദിലീപിന്റെ പോസ്റ്റ്; ഏറ്റെടുത്ത് ആരാധകര്‍

ദിലീപ്-അരുണ്‍ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജ നടന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. നായിക തമന്ന അടക്കമുള്ള താരങ്ങള്‍ പൂജയില്‍…

2 years ago