ഡോ. ബിജു കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജി വച്ചു

സംവിധായകന്‍ ഡോ. ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) മെമ്പര്‍ സ്ഥാനം രാജിവെച്ചു. രാജി വെക്കുന്നുവെന്ന് കാണിച്ച് കെഎസ്എഫ്ഡിസിക്ക് മെയില്‍ അയച്ചെന്ന് ഡോ ബിജു അറിയിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള…

View More ഡോ. ബിജു കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജി വച്ചു

അവിസ്മരണീയമായ ചിലയിടങ്ങളിലൂടെയാണ് ജീവിതം ഈയിടെ എന്നെ കൈപിടിച്ച് നടത്തുന്നത് ; സംവിധായകൻ രഞ്ജിത്തിനൊപ്പം സാഗറും ജുനൈസും സിനിമയിലേക്ക് ?

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മികച്ച മത്സരാർത്ഥികളായിരുന്നു സാഗർ സൂര്യയും ജുനൈസ് വിപിയും. ഫൈനൽ ഫൈവ് വരെ എതാൻ സാഗറിന് സാധിച്ചില്ലെങ്കിലും ജുനൈസ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ മൂന്നാം സ്ഥാനം…

View More അവിസ്മരണീയമായ ചിലയിടങ്ങളിലൂടെയാണ് ജീവിതം ഈയിടെ എന്നെ കൈപിടിച്ച് നടത്തുന്നത് ; സംവിധായകൻ രഞ്ജിത്തിനൊപ്പം സാഗറും ജുനൈസും സിനിമയിലേക്ക് ?

മിസ്റ്റർ രഞ്ജിത്ത്, കാസർകോടേക്ക്  സിനിമക്ക് വന്നത് മയക്കുമരുന്നു മോഹിച്ചല്ല! ഇത് അപമാനം തന്നെ, സുധീഷ് 

കഴിഞ്ഞ ദിവസം നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു  കാസർകോഡ് കേന്ദ്രീകരിച്ചു സിനിമകൾ എത്തുന്നത് മംഗലാപുരം മയക്ക് മരുന്ന് ഉദ്ദേശിച്ചാണ് എന്ന്, എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചെത്തുകയാണ് ‘മദനോത്സവം’ സംവിധായകൻ സുധീഷ് ഗോപി നാഥ്, തന്റെ സോഷ്യൽ…

View More മിസ്റ്റർ രഞ്ജിത്ത്, കാസർകോടേക്ക്  സിനിമക്ക് വന്നത് മയക്കുമരുന്നു മോഹിച്ചല്ല! ഇത് അപമാനം തന്നെ, സുധീഷ് 

‘പ്രതിഷേധം സിവില്‍ അല്ലെങ്കില്‍ പ്രതികരണവും ഒട്ടും സിവില്‍ ആയിരിക്കില്ല’

മമ്മൂട്ടിയുടെ ചിത്രം ‘നന്‍ പകല്‍ നേരത്ത് മയക്കം’ തിയേറ്ററില്‍ ഇറങ്ങുമ്പോള്‍ എത്ര പേര് വരുമെന്ന് നോക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. രഞ്ജിത്ത് സമാപന സമ്മേളന ചടങ്ങില്‍ സംസാരിക്കാനെത്തിയപ്പോള്‍ കുറച്ചു പേര്‍…

View More ‘പ്രതിഷേധം സിവില്‍ അല്ലെങ്കില്‍ പ്രതികരണവും ഒട്ടും സിവില്‍ ആയിരിക്കില്ല’

‘നാടക നടന്മാരെ പോലും തോല്പിക്കുന്ന രീതിയില്‍ അഭിനയിച്ചു വെറുപ്പിക്കല്‍ ആണ് പുതിയ ജോലി’

മമ്മൂട്ടിയുടെ ചിത്രം ‘നന്‍ പകല്‍ നേരത്ത് മയക്കം’ തിയേറ്ററില്‍ ഇറങ്ങുമ്പോള്‍ എത്ര പേര് വരുമെന്ന് നോക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെന്നും അദ്ദേഹം…

View More ‘നാടക നടന്മാരെ പോലും തോല്പിക്കുന്ന രീതിയില്‍ അഭിനയിച്ചു വെറുപ്പിക്കല്‍ ആണ് പുതിയ ജോലി’

‘നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്, നായയെ തല്ലി പുറത്താക്കാറില്ല’!! പ്രതിഷേധിച്ചവരെ നായയോട് ഉപമിച്ച് രഞ്ജിത്ത്

തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന സമ്മേളന വേദിയില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. കൂവല്‍ താന്‍ കാര്യമാക്കുന്നില്ല. അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും അവരെ സൂചിപ്പിക്കാന്‍ സ്വന്തം വീട്ടിലുള്ള…

View More ‘നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്, നായയെ തല്ലി പുറത്താക്കാറില്ല’!! പ്രതിഷേധിച്ചവരെ നായയോട് ഉപമിച്ച് രഞ്ജിത്ത്

ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന്റെ പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചു! പുരസ്‌കാര നേട്ടത്തില്‍ രഞ്ജിത്

ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന മലയാള സിനിമയെ അഭിനന്ദിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ദേശീയനേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ…

View More ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന്റെ പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചു! പുരസ്‌കാര നേട്ടത്തില്‍ രഞ്ജിത്

വിനായകന്റെ വിമർശനത്തിന് മറുപടിയുമായി സംവിധയകാൻ രഞ്ജിത് !

നടൻ വിനായകന്റെ വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെർമാനുമായ രഞ്ജിത്ത്. ഇവൻ ആരെ ഉദ്ദേശിച്ചാണ് എരിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാൽ നന്നയിരുന്നു. എന്നെ ഉദ്ദേശിച്ചാണേൽ ആ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന്…

View More വിനായകന്റെ വിമർശനത്തിന് മറുപടിയുമായി സംവിധയകാൻ രഞ്ജിത് !
vinayakan-about-director-ranjith

‘ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥാകൃത്ത്’

26ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലെ പ്രധാന ആകര്‍ഷണം നടി ഭാവനയായിരുന്നു. ഉദ്ഘാടന വേദിയില്‍ ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിത്…

View More ‘ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥാകൃത്ത്’

റേപ്പ് ചെയ്യപ്പെട്ടാലേ വിലയുള്ളൂ..!! ഭാവന പറയുന്നത് സത്യമെങ്കില്‍ രഞ്ജിത്ത് എന്തിനാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടത്!!? – സംഗീത ലക്ഷ്മണ

26ാമത് രാജ്യാന്തര ചലച്ചിത്രമേളയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ ഭാവന ആ വേദിയില്‍ എത്തിയതില്‍ അഭിമാനം കൊള്ളുകയാണ് നടിയുടെ ഓരോ ആരാധകരും. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്, ദിലീപിനെ എന്നും പിന്തുണയ്ക്കുന്ന നടി ആക്രമിക്കപ്പെട്ട…

View More റേപ്പ് ചെയ്യപ്പെട്ടാലേ വിലയുള്ളൂ..!! ഭാവന പറയുന്നത് സത്യമെങ്കില്‍ രഞ്ജിത്ത് എന്തിനാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടത്!!? – സംഗീത ലക്ഷ്മണ