moringa-leaf-rate-increasin

മുരിങ്ങയില പൊടിയുടെ വില കുത്തനെ ഉയരുന്നു, വില കേട്ടാൽ ആരും ഒന്ന് ഞെട്ടും

മുരിങ്ങക്കായയ്ക്ക് വില ഉയരുന്നതിനോടൊപ്പം ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെയും വില കുത്തനെ കൂടിയിരിക്കുകയാണ്. തളിരില തണലത്ത് നിറംമാറാതെ ഉണക്കിപ്പൊടിച്ചതിന് കിലോഗ്രാമിന് 10,000 രൂപ വരെയാണ് വിപണിയിലെ വില. ലഭ്യതക്കുറവും ആവശ്യം ഏറിയതുമാണ് മുരിങ്ങാക്കായയ്ക്കും മുരിങ്ങയില പൊടിച്ചതിനും വില വര്‍ധിക്കാന്‍…

View More മുരിങ്ങയില പൊടിയുടെ വില കുത്തനെ ഉയരുന്നു, വില കേട്ടാൽ ആരും ഒന്ന് ഞെട്ടും