ravi-vallathol

നടൻ രവി വള്ളത്തോൾ ഇനി ഓർമ്മകളിൽ മാത്രം

പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ (67) അന്തരിച്ചു.46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്വാതി തിരുന്നാളാണ് ആദ്യ ചിത്രം. നാലുപെണ്ണുങ്ങള്‍,വിധേയന്‍,ഗോഡ്‌ഫാദര്‍,ഇടുക്കി ഗോള്‍ഡ് തുടങ്ങി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു…

View More നടൻ രവി വള്ളത്തോൾ ഇനി ഓർമ്മകളിൽ മാത്രം