‘അതിജീവിതയ്ക്ക് നീതി വേണം’ ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍. നാളെ രാവിലെ 9 മണിക്ക് തുടങ്ങുന്ന പ്രതിഷേധ പരിപാടി അഡ്വ. എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. അതിജീവിതയ്ക്ക് നീതി വേണം…

View More ‘അതിജീവിതയ്ക്ക് നീതി വേണം’ ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍