Current Affairs
ചലച്ചിത്ര– സീരിയിൽ നടി രേഖ മോഹൻ ഫ്ലാറ്റിൽ മരിച്ച നിലയില്‍
സിനിമ-സീരിയല്‍ നടി രേഖ മോഹനെ തൃശ്ശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദ്യാനപാലകന്‍, നീ വരുവോളം,യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മായമ്മ എന്ന ജനപ്രിയ സീരിയലിലെ നായികയായിരുന്നു...