കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് , അര്‍ജുന്‍ അശോകന്‍ ചിത്രം ‘ചാവേര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് , അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 21ന് തിയേറ്ററുകളിലെത്തും. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ്…

View More കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ് , അര്‍ജുന്‍ അശോകന്‍ ചിത്രം ‘ചാവേര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കള്ളനും ഭഗവതിയും’ തിയറ്ററുകളിലേക്ക്- റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 31ന്…

View More വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കള്ളനും ഭഗവതിയും’ തിയറ്ററുകളിലേക്ക്- റിലീസ് തീയതി പ്രഖ്യാപിച്ചു

വിന്‍സി- ഉണ്ണി ലാലു ചിത്രം രേഖ തിയേറ്ററുകളിലെത്തുന്നു

വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന്‍ ഐസക്ക് തോമസിന്റെ ‘രേഖ’ തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് യു/എ സെര്‍റ്റിഫിക്കറ്റ് ആണ് സെന്‍സറിങ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ…

View More വിന്‍സി- ഉണ്ണി ലാലു ചിത്രം രേഖ തിയേറ്ററുകളിലെത്തുന്നു

ആസിഫ് അലി- മംമ്ത ചിത്രം ‘മഹേഷും മാരുതിയും’ – റിലീസ് പ്രഖ്യാപിച്ചു

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രം തിയറ്ററുകളിലേക്ക്. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദര്‍ശനത്തിനെത്തും. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മഹേഷും…

View More ആസിഫ് അലി- മംമ്ത ചിത്രം ‘മഹേഷും മാരുതിയും’ – റിലീസ് പ്രഖ്യാപിച്ചു

മഞ്ജു വാര്യരുടെ ആയിഷയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷ ജനുവരി 20ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ആയിഷ. ചിത്രത്തിലെ വീഡിയോ ഗാനത്തിന്…

View More മഞ്ജു വാര്യരുടെ ആയിഷയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

‘നല്ല സമയം’ റിലീസ് കാത്തിരുന്നവരോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു!!

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ നല്ല സമയത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു. അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. എന്തുകൊണ്ടാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെയ്ക്കുന്നത്…

View More ‘നല്ല സമയം’ റിലീസ് കാത്തിരുന്നവരോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു!!

‘നന്‍പകല്‍ നേരത്ത് മയക്കം’ ഉടന്‍ തീയറ്ററുകളിലേക്ക്..! റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ..

വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് എന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂക്ക നായകനായി എത്തുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ ഉടന്‍ തന്നെ തീയറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.…

View More ‘നന്‍പകല്‍ നേരത്ത് മയക്കം’ ഉടന്‍ തീയറ്ററുകളിലേക്ക്..! റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ..

പുതുമുഖങ്ങള്‍ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യന്‍’; റിലീസ് തീയതി പ്രഖ്യാപിച്ചു

വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 2ന് തീയേറ്റര്‍ റിലീസായാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ കരുത്തുറ്റ അഭിനേതാക്കളോടൊപ്പം പുതുമുഖ…

View More പുതുമുഖങ്ങള്‍ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യന്‍’; റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമം..! ‘ആദിപുരുഷ്’ റിലീസ് തീയതി പുറത്തുവിട്ടു!

ട്രോളുകള്‍ ഒരുപാട് നേരിട്ടു എങ്കിലും ആദിപുരുഷ് എന്ന വമ്പന്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരിലേക്ക് ഇതാ ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ പുതിയ…

View More കാത്തിരിപ്പിന് വിരാമം..! ‘ആദിപുരുഷ്’ റിലീസ് തീയതി പുറത്തുവിട്ടു!

റോഷാക്കിന് ശേഷം മമ്മൂട്ടിയുടെ ഏജന്റ് എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു

മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തി മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് റോഷാക്ക്. മൂന്നാം വാരത്തിലും ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. തെലുങ്ക് ചിത്രം…

View More റോഷാക്കിന് ശേഷം മമ്മൂട്ടിയുടെ ഏജന്റ് എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു