കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗീസ് , അര്ജുന് അശോകന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ടിനു പാപ്പച്ചന് ചിത്രം ചാവേറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 21ന്…
വിഷ്ണു ഉണ്ണിക്കൃഷ്ണന്, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ചിത്രത്തിന്റെ റിലീസ്…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് യു/എ സെര്‍റ്റിഫിക്കറ്റ് ആണ് സെന്‍സറിങ് ബോര്‍ഡ്…
ആസിഫ് അലിയും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രം തിയറ്ററുകളിലേക്ക്. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദര്‍ശനത്തിനെത്തും. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സേതു തിരക്കഥ…
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷ ജനുവരി 20ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ…
സംവിധായകന് ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ നല്ല സമയത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു. അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്.…
വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് എന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂക്ക നായകനായി എത്തുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ…
വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി മനുഷ്യന്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 2ന് തീയേറ്റര്‍ റിലീസായാണ് ചിത്രം…
ട്രോളുകള്‍ ഒരുപാട് നേരിട്ടു എങ്കിലും ആദിപുരുഷ് എന്ന വമ്പന്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരിലേക്ക് ഇതാ ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ…
മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തി മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് റോഷാക്ക്. മൂന്നാം വാരത്തിലും ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ…