‘അന്വേഷിപ്പിന്‍ കണ്ടെത്തും’ഒടിടിയിലേക്ക്; എപ്പോള്‍, എവിടെ കാണാം…

ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ ഡാര്‍വിന്‍ കുര്യാക്കോസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഒടിടി റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 8 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീംമിംഗ് ആരംഭിക്കും. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി…

View More ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ഒടിടിയിലേക്ക്; എപ്പോള്‍, എവിടെ കാണാം…

‘കേരള പൊലീസിന്റെ ഇടി കൊണ്ടിട്ടണ്ടോ?”’മനസാ വാചാ’ ട്രെയിലര്‍

ദിലീഷ് പോത്തന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മനസാ വാചാ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ച്ച് ഒന്നിന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ്. നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്…

View More ‘കേരള പൊലീസിന്റെ ഇടി കൊണ്ടിട്ടണ്ടോ?”’മനസാ വാചാ’ ട്രെയിലര്‍

ചേക്കിന്റെ മീശമാധവൻ പോലെ തൃശൂരിലെ ‘ധാരാവി ദിനേശ്’; മോഷണ കലയിലും ബ്രില്യൻസ്! മനസാ വാചാ റിലീസ് പ്രഖ്യാപിച്ചു

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഡയറക്ടർ ബ്രില്യൻസിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീഷ് പോത്തൻ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ‘മനസാ വാചാ’. തൃശുരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന…

View More ചേക്കിന്റെ മീശമാധവൻ പോലെ തൃശൂരിലെ ‘ധാരാവി ദിനേശ്’; മോഷണ കലയിലും ബ്രില്യൻസ്! മനസാ വാചാ റിലീസ് പ്രഖ്യാപിച്ചു

ഒരുപാട് ചർച്ചകൾക്ക് വാതിൽ തുറന്നിട്ട് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം; ‘ആൺഗർഭത്തി:ൻറെ ടൈറ്റിൽ റിലീസ് ചെയ്തു

വിവര സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം മലയാള സിനിമയ്ക്ക് മാറ്റങ്ങൾക്ക് തുടക്കമായെന്ന് പ്രമുഖ തിരക്കഥാകൃത്ത് പി എസ് റഫീക്ക്. യുവസംവിധായകൻ പി കെ ബിജുവിൻറെ പുതിയ ചിത്രമായ ‘ആൺഗർഭത്തി:ൻറെ ടൈറ്റിൽ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു റഫീക്ക്.…

View More ഒരുപാട് ചർച്ചകൾക്ക് വാതിൽ തുറന്നിട്ട് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം; ‘ആൺഗർഭത്തി:ൻറെ ടൈറ്റിൽ റിലീസ് ചെയ്തു

ഫഹദിന്റെ കൂടെ മൻസൂർ അലി ഖാൻ! ഇത്തവണ ‘രോമാഞ്ചം’ അല്ല ‘രോമാഞ്ചിഫിക്കേഷൻ’; ‘ആവേശ’ത്തോടെ ടീസ‍ർ പുറത്ത്

2023 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം പെരുന്നാൾ – വിഷു റിലീസ് ആയി ഏപ്രിൽ…

View More ഫഹദിന്റെ കൂടെ മൻസൂർ അലി ഖാൻ! ഇത്തവണ ‘രോമാഞ്ചം’ അല്ല ‘രോമാഞ്ചിഫിക്കേഷൻ’; ‘ആവേശ’ത്തോടെ ടീസ‍ർ പുറത്ത്

സൈജു ശ്രീധരന്റെ സംവിധാനത്തിൽ ‘മുൻപേ’ ! നായകൻ ടൊവിനോ തോമസ്…

അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മുൻപേ’. സൈജു ശ്രീധരന്റെ സംവിധാനത്തിലെത്തുന്ന ഈ ചിത്രം പ്രണയം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ…

View More സൈജു ശ്രീധരന്റെ സംവിധാനത്തിൽ ‘മുൻപേ’ ! നായകൻ ടൊവിനോ തോമസ്…

എലിയെ ചുറ്റിപ്പറ്റി ഒരു സിനിമ, ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ! ‘ജെറി’ തീയറ്ററുകളിലേക്ക് എത്തുകയാണേ…

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ‘ജെറി’ റിലീസിനൊരുങ്ങുന്നു. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി…

View More എലിയെ ചുറ്റിപ്പറ്റി ഒരു സിനിമ, ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ! ‘ജെറി’ തീയറ്ററുകളിലേക്ക് എത്തുകയാണേ…

രചന, സംവിധാനം കമൽ; ആ പഴയ കോമഡി വൈബ് വീണ്ടും; അതും യുവതാരങ്ങൾക്കപ്പൊപ്പം, ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് എത്തും

യുവനായകൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി…

View More രചന, സംവിധാനം കമൽ; ആ പഴയ കോമഡി വൈബ് വീണ്ടും; അതും യുവതാരങ്ങൾക്കപ്പൊപ്പം, ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് എത്തും

കോളേജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും വരെ കഥാപാത്രത്തിന് ചേര്‍ന്നവരെ കണ്ടെത്തി; വെറൈറ്റിയായി പുതിയ ചിത്രം

കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമ 2024 ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. വ്യത്യസ്തമായ പ്രമേയവുമായി മുഹമ്മദ് മുസ്തഫ പുതിയ ചിത്രം അവതരിപ്പിക്കുമ്പോൾ പ്രധാന വേഷങ്ങളിൽ സുരാജ് വെഞ്ഞാറമൂട്, മാലാ…

View More കോളേജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും വരെ കഥാപാത്രത്തിന് ചേര്‍ന്നവരെ കണ്ടെത്തി; വെറൈറ്റിയായി പുതിയ ചിത്രം

അകപ്പെട്ടു കഴിഞ്ഞാൽ മനുഷ്യരെ വിഴുങ്ങുന്ന മരുഭൂമി, ഏറ്റവും വിഷമേറിയ പാമ്പുകൾ; അത്ഭുത ലോകത്തിന്റെ കഥയുമായി ‘രാസ്ത’ വരുന്നു

റുബൽ ഖാലി എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവില്ല, പ്രത്യേകിച്ചും പ്രവാസികൾ. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ, ഏറ്റവും വലിപ്പമേറിയ മരുഭൂമിയാണ് റുബൽ ഖാലി. ഈ മരുഭൂമി പശ്ചാത്തലമായി വരുന്ന രാസ്ത എന്ന അനീഷ്…

View More അകപ്പെട്ടു കഴിഞ്ഞാൽ മനുഷ്യരെ വിഴുങ്ങുന്ന മരുഭൂമി, ഏറ്റവും വിഷമേറിയ പാമ്പുകൾ; അത്ഭുത ലോകത്തിന്റെ കഥയുമായി ‘രാസ്ത’ വരുന്നു