Film News
പതിനാറിലും മുപ്പത്തിയഞ്ചിലും ഒരുപോലെ ചുള്ളത്തി !! തന്റെ പഴയകാല ചിത്രം പങ്കുവെച്ച് ഗായിക രഞ്ജിനി
നിരവധി ഗാനങ്ങൾ കൊണ്ട് മലയായികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് രഞ്ജിനി ജോസ്, ഇപ്പോൾ താനെ പതിനാറു വയസ്സിലെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് ഗായിക. എനിക്ക് പതിനാറു വയസ്സുള്ളപ്പോൾ എന്ന അടിക്കുറിപ്പോടെയാണ്...