Film News
എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ! ചാക്കോച്ചനെ ട്രോളി സംവിധായകന്‍ രഞ്ജിത്ത്
പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ട്രോളുകളള്‍ ആഘോഷമാക്കാറുണ്ട് പരസ്പരമുളള ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലൂടേയും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചാക്കോച്ചനെ ട്രോളി കൊണ്ടുളള സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ വാട്സ് ആപ്പ്...