ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു !!

ബോളിവുഡ് ഇതിഹാസം ഋഷി കപൂര്‍ വിടവാങ്ങി. 67 വയസായിരുന്നു. മുംബൈയിലെ എച്ച്‌.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീര്‍ഘ കാലമായി വിദേശത്തു കാന്‍സര്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ…

View More ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു !!