നൂറ് ദിനങ്ങള്‍ ആവേശഭരിതമായി നിറഞ്ഞുനിന്ന ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ് 4. ദില്‍ഷ പ്രസന്നന് വിജയ കിരീടം ചൂടി ഷോ അവസാനിച്ചു. അതേസമയം മികച്ചുനിന്നവരായിരുന്നു ഫൈനലിലെത്തിയ…
ബിഗ് ബോസ് സീസണ് ഫോറിന് തിരശീല വീണെങ്കിലും ബിഗ് ബോസ് വീട്ടിലെ മത്സാര്‍ത്ഥികള്‍ ആയിരുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ബിഗ്…
നൂറ് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തില്‍ ദില്‍ഷ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ് കിരീടം ആദ്യമായിട്ടാണ് ഒരു വനിത സ്വന്തമാക്കുന്നതെന്ന്…
ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോയുടെ നാലാം സീസണിലെ വിജയി ആരാണെന്ന് അറിയാന്‍ പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ…
ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയായ നടി ധന്യയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ടാസ്കിന് ഇടയിലെ വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്ത്…
ബിഗ്ഗ് ബോസ്സ് മലയാളം സീസണ് ഫോര്‍ അതിന്റെ അവസാന നാളുകളിലേക്ക് എത്തി നില്ക്കുമ്പോള് ഷോയിലെ മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായ റിയാസ് സലീം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍…