ബിഗ് ബോസ് മലയാളം സീസണ്‍ 5 ഷോ പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഷോയിലേക്ക് അതിഥികളായി സീസണ്‍ 4 ലെ വൈറല്‍ താരം റോബിന്‍ രാധാകൃഷ്ണന്‍ എത്തിയത്. ഹോട്ടല്‍ ടാസ്‌കിലെ…
ബിഗ് ബോസ് മലയാളം സീസണ്‍ നാല് താരമായയാളാണ് റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയാ താരമാണ് റോബിന്‍. ഉദ്ഘാടനങ്ങളില്‍ സജീവമായ റോബിന്‍ നിരവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഇപ്പോഴിതാ…
ബിഗ്‌ബോസിലെ ദില്ഷ, റോബിൻ പ്രണയം ഒരു കാട്ടുതീ പോലെ പടർന്നിരുന്നു , എന്നാൽ പിനീട് പിരിയുകയും,ആരതിയെ റോബിൻ പ്രണയിക്കുകയും ഇപ്പോൾ വിവാഹം തീരുമാനങ്ങളിൽ എത്തുകയും ചെയ്യ്തിരുന്നു, എന്നാൽ…
ബിഗ് ബോസിൽ നിരവധി ആരാധകരുള്ള ഒരു മല്സരാര്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. സഹപ്രവര്തകനെ കൈയേറ്റം ചെയ്യ്തതിന്റെ ഫലമായാണ് റോബിൻ ഈ ഷോയിൽ നിന്നും പുറത്തുപോയത്. റോബിൻ പുറത്തുപോയതോടു കൂടി…
ഡോക്ടര്‍ റോബിനുമായും ബ്ലെസ്സ്‌ലിയുമായും തനിക്ക് ഇനി യാതൊരു ബന്ധവും ഇല്ലെന്ന് ദില്‍ഷ അറിയിച്ചതോടെ.. ദില്‍ഷയുടെ തീരുമാനത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. താനുമായുള്ള ബന്ധം…
ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ വന്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഉദ്ഘാടനത്തിന് പോകും വഴിയാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം,…
ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ വഴി പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയിലെ നിയമങ്ങള്‍ തെറ്റിച്ച കാരണം പാതി വഴിയില്‍…
ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ലക്ഷങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഇപ്പോഴിതാ തന്റെ സിനിമാ ലോകത്തേക്കുള്ള ചുവട് വെയ്പ്പ് കൂടി ആരാധകരെ അറിയിച്ചിരിക്കുകയാണ്.…
ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അവസാന നാളുകളിലേക്ക് അടുക്കുകയാണ്. ഷോയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മത്സരാര്‍ഥിയുടെ…
മലയാളം ബിഗ്ബോസ് സീസണ്‍ ഫോര്‍ സമ്മാനിച്ച യുവതാരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. അത്രമാത്രം ആരാധകരെയാണ് വെറും എഴുപത് ദിവസം കൊണ്ട് റോബിന്‍ സ്വന്തമാക്കിയത്. ഷോയുടെ അവസാനം വരെ…