Malayalam Article
ചരിത്രത്തിൽ ആദ്യമായി ഒരു ഏഴു വയസ്സുകാരന്റെ കവിത പത്രത്തിൽ സ്ഥാനം പിടിച്ചു !! താരമായി കവിതകളുടെ ഈ രാജകുമാരൻ
ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു 7വയസ്സുകാരന്‍െറ കവിത പത്രത്താളില്‍ ഇടംപിടിച്ചത്. തന്നെയുമല്ല, സാഹിത്യ ഇതിഹാസങ്ങളില്‍ പലരും ആ കവിത വായിച്ച് അഭിപ്രായം പറഞ്ഞതിങ്ങനെയാണ്… “ചരിത്രസംഭവം” എന്ന്. പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കുന്ന കവിതകളുടെ കൊച്ചുരാജകുമാരന്...