ബിബിസിയുടെ അഭിമുഖത്തിനിടെ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച് സദ്ഗുരു

സ്വയം പ്രഖ്യാപിത ആള്‍ദൈവം ജഗ്ഗി വാസുദേവ് (സദ്ഗുരു) ബിബിസി ന്യൂസ് തമിഴുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അഭിമുഖത്തിനിടെ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യാന്‍ പറയുന്നുണ്ട് അദ്ദേഹം വീഡിയോയില്‍. ഇഷ ഫൗണ്ടേഷനുമായി…

View More ബിബിസിയുടെ അഭിമുഖത്തിനിടെ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച് സദ്ഗുരു