Film News
എന്റെ മകളുടെ കുറവുകൾ കണ്ട് പലരും സഹതപിച്ചു, എന്നാൽ ഞാനവളുടെ മികവുകൾ കണ്ട് സന്തോഷിച്ചു
അച്ഛന്റെ രാജകുമാരിയാണ് ഓരോ മകളും, പെണ്മക്കളുടെ വളർച്ചയുടെ ഓരോ കാലഘട്ടവും എണ്ണിക്കഴിയുന്നവരാണ് അവരുടെ അച്ഛന്മാർ, പെൺകുട്ടികളുടെ ആദ്യത്തെ ഹീറോയും അവരുടെ അച്ഛന്മാർ ആയിരിക്കും, അവൾക്കൊപ്പം എന്നുമുണ്ടാകും, ഓരോ സങ്കടത്തിലും അവളെ...