Ajith gives surprise to Shalini

ശാലിനിക്ക് സർപ്രൈസ് നൽകി അജിത്ത് , “തല ഭാര്യക്ക് നൽകിയ പിറന്നാൾ സമ്മാനം “

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുന്‍നിരയിലേക്ക് എത്തിയ താരമായിരുന്നു ശാലിനി. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഇന്നും ആരാധകര്‍ ചോദിക്കാറുണ്ട്. അനൗഷ്‌കയുടേയും അദ്വൈകിന്റേയും…

View More ശാലിനിക്ക് സർപ്രൈസ് നൽകി അജിത്ത് , “തല ഭാര്യക്ക് നൽകിയ പിറന്നാൾ സമ്മാനം “