salmankhan

മാധ്യമപ്രവർത്തകയ്ക്ക് ചുംബനം; സൽമാൻ ഖാന്റെ വീഡിയോ വൈറൽ

സൽമാൻ ഖാൻ മാധ്യമപ്രവർത്തകയ്ക്ക് നൽകിയ ചുംബനത്തിന്റെ വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്.  54-ാമത്  ഐഎഫ്എഫ്ഐയില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയ സല്‍മാന്‍ ഖാന്‍ തന്‍റെ പഴയൊരു സുഹൃത്തിനോട് നടത്തിയ സ്നേഹ…

5 months ago

ഇന്ത്യയിൽ വന്നത് സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാൻ ; സോമി അലിയുടെ വെളിപ്പെടുത്തൽ

ബോളിവു‍ഡ് താരം സൽമാൻ ഖാനൊപ്പമുള്ള ദുസ്സഹമായ പ്രണയകാലത്തെക്കുറിച്ച് നിരവധി തവണ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് മുൻനടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി.സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍…

7 months ago

സണ്ണി ലിയോൺ ബിഗ് ബോസ്സിലേക്ക് ; വീഡിയോ പങ്കുവെച്ച് താരം

ഒട്ടനവധി ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് സണ്ണി ലിയോൺ. നൃത്തച്ചുവടുകൾ കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധക മനം കീഴടക്കിയ സണ്ണി ലിയോൺ സമൂഹമാധ്യമങ്ങളിലും സജീവമാണ്. മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള…

10 months ago

സൽമാൻ ഖാനെ കാണാൻ ആരാധകൻ എത്തിയത് 1100 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച്!!

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് നിരവധി ആരാധകർ ഉണ്ട് എന്നതിൽ തർക്കമില്ല. അടുത്തിടെ താരം തന്‌റെ ഒരു ആരാധകനെ കണ്ടുമുട്ടി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള ഒരു ആരാധകനെയാണ്…

1 year ago

പുഷ്പയില ഇഷ്ട ഗാനത്തെക്കുറിച്ച് പറഞ്ഞ് സല്‍മാന്‍ ഖാന്‍; വൈറല്‍ വീഡിയോ പങ്കുവെച്ച് സാമന്ത

അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2021ല്‍ ഇന്ത്യ മുഴുവന്‍ ട്രെന്‍ഡായ സിനിമയാണ്. സാധാരണ ബിഗ് ബഡ്ജറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പോലും ഉത്തരേന്ത്യയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറില്ലാത്ത സാഹചര്യത്തിലാണ്…

2 years ago

ക്ഷണക്കത്ത് വരെ നൽകിയ സൽമാൻഖാന്റെ ആ പ്രണയ വിവാഹം മുടങ്ങിയത് ആ നടിയുമായുള്ള ബന്ധം കാരണം !!

ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സല്‍മാന്‍ഖാന്‍. താരത്തിന്റെ വിവാഹത്തെ കുറിച്ചള്ള ചര്‍ച്ചയ്ക്ക് ബോളിവുഡില്‍ അന്ത്യമില്ല എന്നതാണ് സത്യം. ഐശ്വര്യറായി, കത്രീന കെയ്ഫ് തുടങ്ങി താരസുന്ദരികള്‍…

4 years ago

ഫോട്ടോ എടുക്കാനായി ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് സൽമാൻഖാൻ !! താരത്തിനെതിരെ വിമർശനം

തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ ഒരു നോക്ക് കാണുവാൻ പലരും പലതും ചെയ്യാറുണ്ട്, അവരോട് ഒന്ന് സംസാരിക്കാനും അവരോടൊപ്പം സംസാരിക്കാനും അവർ പലതും ചെയ്യാറുണ്ട്, ഇതിനായി സിനിമാ ലൊക്കേഷനുകളിലും…

4 years ago