ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ, ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ തനിക്കു നിരവധി പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു, ആദ്യ സിനിമ തന്നെ ഡിപ്രെഷൻ…
വസ്ത്രധാരണത്തിന്റെ പേരില്‍ എന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് സാനിയ. എന്നാല്‍ തനിക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതില്‍ ആരുടേയും അനുവാദമോ ഇഷ്ടമോ വേണ്ടെന്ന് സാനിയ പലയിടത്തും…
റോഷൻ ആൻഡ്രൂസിന്റെ സാറ്റർഡേ നൈറ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. സൗഹൃദത്തിൻറെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ കാണുന്ന…
കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സിനിമയാണ് സാറ്റർഡേ നൈറ്റ്. ചിത്രത്തിൽ സാനിയ ഇയ്യപ്പൻ ഇതുവരെ കാണാത്ത…
നൃത്ത രംഗത്തിലൂടെ സിനിമാ ലോകത്ത് എത്തിയ താരമാണ് സാനിയ. പ്രമുഖ നടന്മാര്ക്ക് ഒപ്പം വലുതും ചെറുതുമായ വേഷങ്ങളും സാനിയ ഇയ്യപ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിലെ ഇന്റിമേറ്റ്…
സിനിമ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ യുവനടിമാര്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തകര്‍. വളരെ നാണക്കേട്, ദൗര്‍ഭാഗ്യകരവും ഒരിക്കലും സംഭവിക്കാന്‍…
സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി രംഗത്തെത്തിയിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി…
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ഫോട്ടോഷൂട്ടുകള്‍ കൊണ്ട് എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്ന താരത്തിന്റെ ഓണം സ്പെഷ്യല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എല്ലാവരിലും…
ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ പുതിയ ചിത്രങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.…
മലയാള സിനിമാ രംഗത്തെ യുവ നടിയാണ് സാനിയ അയ്യപ്പന്. സിനിമയും നൃത്തവുമായി തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് ചെറിയ ഒരു അവധി എടുത്ത് തായ്ലാന്ഡില് അവധി ആഘോഷിക്കാന്‍ എത്തിയ…