അങ്ങനെ ആണും പെണ്ണും തുല്യരാവണ്ട എന്നതാണ് ഇത്തരക്കാർ ചിന്തിക്കുന്നത്. സാന്റാ !!

ആരാണ് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൻ്റെ നിർമ്മാണ വിതരണ കുത്തകക്കാർ.? നൂറു വർഷങ്ങൾക്കു മുമ്പ് ചിലർക്ക് മേൽവസ്ത്രം ഉണ്ടായിരുന്നില്ല. വസ്ത്രധാരണശീലം ഒരു പാട്രിയാർക്കൽ സാമൂഹ്യ അപനിർമ്മിതി കൂടിയായിരുന്നു. അത് മേലാള കീഴാളത്തത്തിൻ്റെ നിരന്തരം ഓർമ്മപ്പെടുത്തലും നിലനിർത്തലും…

View More അങ്ങനെ ആണും പെണ്ണും തുല്യരാവണ്ട എന്നതാണ് ഇത്തരക്കാർ ചിന്തിക്കുന്നത്. സാന്റാ !!