സ്‌കൂട്ടര്‍ യാത്രികയുടെ തലയില്‍ തേങ്ങ വീണു; നടുറോഡിലേക്ക് തെറിച്ച് വീണ് സ്ത്രീ- വീഡിയോ

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്നതിന്റെ വീഡിയോ പുറത്ത്. മലേഷ്യയിലെ ജെലാന്‍ തേലൂക്ക് കുംബാര്‍ മേഖലയിലാണ് സംഭവമുണ്ടായത്. തലയിലേക്ക് തേങ്ങ വീണതിന് പിന്നാലെ സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് യുവതി വീണു. സ്‌കൂട്ടറിന്റെ…

View More സ്‌കൂട്ടര്‍ യാത്രികയുടെ തലയില്‍ തേങ്ങ വീണു; നടുറോഡിലേക്ക് തെറിച്ച് വീണ് സ്ത്രീ- വീഡിയോ