ഉക്രൈനില്‍ നിന്നും പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രമുഖ നടനും

പ്രമുഖ ഹോളിവുഡ് നടനും സംവിധായകനുമായ സീന്‍ പെന്നിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. ഉക്രൈനില്‍ നിന്നും പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം കാല്‍നട യാത്രക്കാരനായി താരവും നടക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായത്. നടന്‍ തന്നെയായിരുന്നു ചിത്രം ആദ്യം…

View More ഉക്രൈനില്‍ നിന്നും പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രമുഖ നടനും