സ്ത്രീയുടെ ആത്മാവിലാണ് അവളുടെ മാനം അല്ലാതെ അടി വസ്ത്രത്തിനുള്ളിലല്ല ; സീതാകാളി ഉടൻ തീയേറ്ററുകളിൽ

സ്ത്രീയുടെ മാനം അവളുടെ അടിവസ്ത്രത്തിനുള്ളിലല്ല, മറിച്ച് അവളുടെ ആത്മാവിലാണ് എന്ന് ഉറക്കെ വിളിച്ചുപറയുന്ന ചിത്രമാണ് സീതാകാളി .സ്ത്രീപീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കാലിക പ്രസക്തിയും ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയവുമായി സീതാകാളി 25ന്…

View More സ്ത്രീയുടെ ആത്മാവിലാണ് അവളുടെ മാനം അല്ലാതെ അടി വസ്ത്രത്തിനുള്ളിലല്ല ; സീതാകാളി ഉടൻ തീയേറ്ററുകളിൽ