sg251 movie

പിറന്നാള്‍ ദിനം തന്നെ ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത പുറത്ത് വിട്ട് സുരേഷ് ഗോപി! ഇനി അങ്ങോട്ട് ആഘോഷം തന്നെ!!

പ്രിയപ്പെട്ട താരം സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റുന്ന ആരാധകരെ തേടി മറ്റ് സന്തോഷ വാര്‍ത്തകളും എത്തുകയാണ്. ഏറ്റവും പുതിയതായി അദ്ദേഹത്തിന്റെ 251-ാം സിനിമയുടെ സെക്കന്റ്…

2 years ago