Malayalam Article
അവസാനമായി തന്റെ ഭർത്താവിന്റെ ഖബർ ഒന്നു കാണുവാൻ പോലും അവൾക്ക് സാധിച്ചില്ല !! സൗദിയിൽ ഖബറടക്കം നടത്തുവാനുള്ള സമ്മദപത്രത്തിൽ ഒപ്പിടുമ്പോൾ അവളുടെ ഹൃദയം വിങ്ങിപൊട്ടുകയായിരുന്നു
വിവാഹം കഴിഞ്ഞ് രണ്ടുമാസം മാസം കഴിഞ്ഞപ്പോൾ തന്റെ പ്രിയതമന്റെ ജീവൻ ദൈവം എടുത്തു, അവസാനമായി ഒരുനോക്ക് കാണുവാൻ പോലും ഷബ്നസിന്റെ ഭാര്യയ്ക്ക് കഴിഞ്ഞില്ല, ഇക്കഴിഞ്ഞ ഡിസംബറിനാണ് ഷബ്നാസ് നാട്ടിലെത്തിയത്. ജനുവരി...