News
പ്രണവിനെ സ്വീകരിച്ച ഷഹാനക്കെതിരെ പ്രതിഷേധം !! സോഷ്യൽ മീഡിയയിലെ പോസ്റ്റ് വൈറൽ ആകുന്നു
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്യപ്പെട്ട വാർത്ത ആയിരുന്നു ശഹ്നയുടെയും പ്രണവിനെയും വിവാഹം, മുസ്‌ലിം യുവതിയായ ഷഹാന ഹിന്ദു യുവാവിനെ സ്വീകരിച്ച വാർത്ത സോഷ്യൽ മീഡിയയിൽ ഒന്നടങ്കം...