ആഷിഖ് അബു ചിത്രത്തിൽ ഷാരൂഖാൻ കരാർ ഒപ്പിട്ടു !

ഷാരൂഖ് ഖാന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള സസ്‌പെൻസ് അവസാനിച്ചു. ബോളിവുഡ് സൂപ്പർതാരം മലയാള ചലച്ചിത്ര നിർമ്മാതാവ് ആഷിക് അബുവിന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ അഭിനയിക്കും. 2020 അവസാനത്തോടെ ചിത്രം തീയറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.സംവിധായകൻ ആഷിക് അബു…

View More ആഷിഖ് അബു ചിത്രത്തിൽ ഷാരൂഖാൻ കരാർ ഒപ്പിട്ടു !