രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍; രണ്‍ബീറിന്റെ ഷംഷേരയുടെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന പുതിയ ചിത്രം ഷംഷേരയുടെ ട്രെയിലര്‍ പുറത്തു വിട്ടു. വന്‍ വരവേല്പാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി രണ്ട് മണിക്കൂറായപ്പോഴേക്കും രണ്ട് മില്ല്യണിലേറെ കാഴ്ചക്കാരെയാണ് ട്രെയിലര്‍ കണ്ടത്. ആരാധകര്‍ അക്ഷമരായി…

View More രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍; രണ്‍ബീറിന്റെ ഷംഷേരയുടെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്