‘സഹോദരിമാർ സൂപ്പറല്ലേ?’ഇതാണ് ഞങ്ങളുടെ പ്രിയ മറിയം, എല്ലാവരേയും ഒരുമിച്ചു നിർത്തുന്നവൾ

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.നവാഗതനായ ആദിൽ മൈമൂനത്താണ് ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ആറ് വർഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ്…

View More ‘സഹോദരിമാർ സൂപ്പറല്ലേ?’ഇതാണ് ഞങ്ങളുടെ പ്രിയ മറിയം, എല്ലാവരേയും ഒരുമിച്ചു നിർത്തുന്നവൾ

ചില വിഷമമൊക്കെ അങ്ങനെ കിടക്കും!!! ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയിലര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ച് എത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ദീന്റെ നായികയായിട്ടാണ് ഭാവനയുടെ തിരിച്ചുവരവ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്ത് എത്തിയിരിക്കുകയാണ്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ്…

View More ചില വിഷമമൊക്കെ അങ്ങനെ കിടക്കും!!! ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയിലര്‍

‘കോമഡി അഭിനയത്തിന് ഗിരിരാജൻ കോഴിയുടെ ഒരേയൊരു ഭാവം മാത്രമേയുള്ളൂ എന്ന് ഈ സിനിമ ഒന്ന് കൂടി തെളിയിച്ചു’

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘1744 വൈറ്റ് ആള്‍ട്ടോ’ സമ്മിശ്ര പ്രതികരണം ആണ് നേടിയത്. ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ചിത്രം നവംബര്‍ 18നാണ് പ്രദര്‍ശനത്തിനെത്തിയത്. വിന്‍സി…

View More ‘കോമഡി അഭിനയത്തിന് ഗിരിരാജൻ കോഴിയുടെ ഒരേയൊരു ഭാവം മാത്രമേയുള്ളൂ എന്ന് ഈ സിനിമ ഒന്ന് കൂടി തെളിയിച്ചു’

‘അവര്‍ ഒരു ടീമായി സിനിമകള്‍ ചെയ്യാന്‍ തുടങ്ങി, എനിക്ക് അവര്‍ക്കൊപ്പം ചെയ്യാന്‍ അവസരം കിട്ടിയില്ല’ നരേന്‍

ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നരേന്‍ സിനിമാ ജീവിതത്തിലെ തിരക്കിട്ട നാളുകളിലാണ്. ഇപ്പോഴിതാ താരത്തിന്റെ അദൃശ്യം എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വളരെ നാള്‍ മലയാളം സിനിമയില്‍ കാണാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ്…

View More ‘അവര്‍ ഒരു ടീമായി സിനിമകള്‍ ചെയ്യാന്‍ തുടങ്ങി, എനിക്ക് അവര്‍ക്കൊപ്പം ചെയ്യാന്‍ അവസരം കിട്ടിയില്ല’ നരേന്‍

‘അക്കരെ നിക്കണ തങ്കമ്മേ’.. ‘ആനന്ദം പരമാനന്ദ’ത്തിലെ കള്ള് പാട്ടെത്തി

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ കള്ള് പാട്ടെത്തി. ഷാന്‍ റഹ്‌മാന്‍ സംഗീതം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന അക്കര നിക്കണ തങ്കമ്മേ.. എന്ന് തുടങ്ങുന്ന…

View More ‘അക്കരെ നിക്കണ തങ്കമ്മേ’.. ‘ആനന്ദം പരമാനന്ദ’ത്തിലെ കള്ള് പാട്ടെത്തി

‘ത്രില്ലർ സിനിമകളുടെ നിലവാരങ്ങൾ വെച്ച് നോക്കുമ്പോ “അദൃശ്യം” ഒരുപടി മുകളിൽ’

ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം ‘അദൃശ്യം’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ജുവിസ്…

View More ‘ത്രില്ലർ സിനിമകളുടെ നിലവാരങ്ങൾ വെച്ച് നോക്കുമ്പോ “അദൃശ്യം” ഒരുപടി മുകളിൽ’

സറോഗസി പോലെയുള്ള വിഷയങ്ങൾ സിനിമകളിലൂടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്’ അദൃശ്യം സംവിധായകൻ

നവാഗത സംവിധായകന്‍ സാക് ഹാരിസിന്റേതായി നാളെ തിയറ്ററുകളിലെത്തുന്നത് രണ്ട് സിനിമകളാണ്. സസ്പെന്‍സ് ഡ്രാമ ത്രില്ലറായ അദൃശ്യവും അതിന്റെ തമിഴ് പതിപ്പായ യുകിയും. സംവിധായകന്‍ ഗൗതം മേനോന്‍ പോലുള്ളവര്‍ ചെയ്യുന്നതുപോലെ മലയാളത്തിലും തമിഴിലും അഭിനയിക്കുന്നത് വേറെ…

View More സറോഗസി പോലെയുള്ള വിഷയങ്ങൾ സിനിമകളിലൂടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്’ അദൃശ്യം സംവിധായകൻ

‘ഞങ്ങളൊന്ന് ജീവിച്ചു തുടങ്ങിയതേയുള്ളു’ ത്രില്ലടിപ്പിച്ച് അദൃശ്യം സിനിമ ട്രെയിലര്‍

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബൈലിംഗ്വെല്‍ ചിത്രം (മലയാളം, തമിഴ്) അദൃശ്യത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം നവംബര്‍ 18ന് തിയറ്ററുകളിലെത്തും. നിരവധി മലയാളം തമിഴ്…

View More ‘ഞങ്ങളൊന്ന് ജീവിച്ചു തുടങ്ങിയതേയുള്ളു’ ത്രില്ലടിപ്പിച്ച് അദൃശ്യം സിനിമ ട്രെയിലര്‍

‘പശുവല്ല സാറേ, പോത്താണ്’; ‘1744 വൈറ്റ് ആള്‍ട്ടോ’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’ യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ചിത്രം നവംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും. വിന്‍സി…

View More ‘പശുവല്ല സാറേ, പോത്താണ്’; ‘1744 വൈറ്റ് ആള്‍ട്ടോ’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഷറഫിന്റെ പൊലീസ് വേഷം; ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസിനൊരുങ്ങുന്നു

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘1744 വൈറ്റ് ആള്‍ട്ടോ’. ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സെന ഹെഗ്‌ഡെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രം നവംബര്‍…

View More ഷറഫിന്റെ പൊലീസ് വേഷം; ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസിനൊരുങ്ങുന്നു