Shefeekkinte Santhosham

‘ഷെഫീക്കിന്റെ സന്തോഷം’ നമ്മുടേയും സന്തോഷമായി തീരട്ടെ!! ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍‘ഷെഫീക്കിന്റെ സന്തോഷം’ നമ്മുടേയും സന്തോഷമായി തീരട്ടെ!! ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

‘ഷെഫീക്കിന്റെ സന്തോഷം’ നമ്മുടേയും സന്തോഷമായി തീരട്ടെ!! ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

തന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് മറ്റൊരു കുടുംബ ചിത്രവുമായി എത്തുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഏറ്റവും…

3 weeks ago

ഉണ്ണിമുകുന്ദന്റെ ‘ഖല്‍ബിലെ ഹൂറി’ വരുന്നു..! കാത്തിരിക്കൂ എന്ന് താരം!

മലയാള സിനിമയിലെ യുവ താരനിരയില്‍ ശ്രദ്ധേയനായ നടനാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റേതായി പുറത്ത് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം…

4 months ago

അറബിയുടെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍..! ‘ഷെഫീക്കിന്റെ സന്തോഷം’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്..!

മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഇപ്പോഴിതാ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ഉണ്ണിമുകുന്ദന്‍…

4 months ago

ഈദ് മുബാറക്കിന് ആ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍! ഇത് “ഷെഫീക്കിന്റെ സന്തോഷം”!!

തന്റെ ഏറ്റവും പുതിയ സിനിമയായ ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൂടി ഓര്‍ത്തുകൊണ്ട് ഒരുപാട് സന്തോഷത്തോടെ…

5 months ago

ഉണ്ണിമുകുന്ദൻ ചിത്രം ഷഫീഖിന്റെ സന്തോഷത്തിന്റെ ചിത്രീകരണം ആരംഭിച്ചു !!!

ഈ വർഷത്തെ തുടക്കത്തിൽ തന്നെ മലയാള സിനിമയിൽ വിജയമായി മാറിയ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രം. അതിന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രമാണ്…

8 months ago