പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു

ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗലൂരുവിലെ ജയദേവ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കന്നഡ സിനിമയില്‍ പിന്നണി ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് നേടിയ ഗായകനാണ്…

View More പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു