shooting

സിനിമ സെറ്റ് വീടായെന്ന് കേട്ടിട്ടുണ്ടോ! താക്കോൽ കൈമാറി സുരേഷ് ​ഗോപി, തണലൊരുങ്ങിയത് ഒരു കുടുംബത്തിന്

വീടുകൾ സിനിമ സെറ്റ് ആക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ... അപ്പോ സിനിമ സെറ്റ് വീടായാലോ. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു കൗതുകകരമായ സംഭവം ഉണ്ടായിരിക്കുന്നത്. അർജുൻ അശോകനെ…

2 months ago

ഐവിഎഫ് സ്പെഷ്യലിസ്റ്റിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ; വേറിട്ട വേഷത്തിൽ ഉണ്ണി മുകുന്ദൻ, കൂടെ നിഖില; ‘ഗെറ്റ് സെറ്റ് ബേബി’

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വിനയ്…

2 months ago

സണ്ണി ലിയോണിയുടെ ‘പാൻ ഇന്ത്യൻ സുന്ദരി’ ഷൂട്ടിങ്ങിനിടെ അപ്പാനി ശരത്തിന് പരിക്ക്; വൈദ്യസഹായം തേടി

ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് 'പാൻ ഇന്ത്യൻ സുന്ദരി'യുടെ ചിത്രീകരണത്തിനിടെ മലയാളി യുവതാരം അപ്പാനി ശരത്തിന് പരിക്കേറ്റു.…

2 months ago

‘ടൈഗർ 3’യുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാന് പരുക്കേറ്റു

ബോളിവുഡ് സൂപ്പർ താരമായ സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം 'ടൈഗർ 3'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ സൽമാൻ ഖാന്…

10 months ago

റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’; ചിത്രീകരണം പൂര്‍ത്തിയായി

വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ശ്രീ ബിജു വി മത്തായി നിര്‍മ്മിച്ച് റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന 'താനാരാ' Who Are You? യുടെ ചിത്രീകരണം…

11 months ago

സൗമ്യ മേനോന്‍ നായികയാവുന്ന കന്നട ആക്ഷന്‍ ചിത്രം ‘ഹണ്ടര്‍ -ഓണ്‍ ഡ്യൂട്ടി’; ചിത്രീകരണം പുരോഗമിക്കുന്നു

പുതുമുഖ നായകനും സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയുടെ അനന്തരവനുമായ യുവ നടന്‍ നിരഞ്ജന്‍ സുധീന്ദ്രയും മലയാളി താരം സൗമ്യ മേനോനും ഒന്നിക്കുന്ന കന്നട മാസ് ആക്ഷന്‍ ചിത്രം 'ഹണ്ടര്‍ -ഓണ്‍…

12 months ago

ടൊവിനോയുടെ പുതിയ ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’; ചിത്രീകരണം തുടങ്ങുന്നു

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് ആറ് മുതല്‍ കോട്ടയത്ത് ആരംഭിക്കും. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

1 year ago

പ്രഭുദേവ നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹില്‍ ഫിലിംസ്; ചിത്രീകരണം ഉടന്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭുദേവയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹില്‍ ഫിലിംസ്. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിതെന്നാണ് സൂചന. തേര്, ജിബൂട്ടി…

1 year ago

ഹനീഫ് അദേനിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നിവിന്‍ പോളി; ചിത്രീകരണം ദുബായിയില്‍

'മിഖായേല്‍' എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജനുവരി 20ന് യുഎഇയില്‍ ആണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.…

1 year ago

അച്ഛനും മകളുമായി ബിജു സോപാനവും ശിവാനിയും; ‘റാണി’ ചിത്രീകരണം പൂര്‍ത്തിയായി

'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് 'റാണി'. എസ്.എം.ടി പ്രൊഡക്ഷന്‍സിന്റെ…

1 year ago